Challenger App

No.1 PSC Learning App

1M+ Downloads
വിമോചന സമരം നടന്ന വര്‍ഷം ഏത് ?

A1958

B1959

C1971

D1957

Answer:

B. 1959

Read Explanation:

വിമോചനസമരം

  • കേരളസംസ്ഥാനത്തിലെ ആദ്യത്തെ മന്ത്രിസഭക്കെതിരായി 1959-ൽ ആരംഭിച്ച രാഷ്ട്രീയപ്രക്ഷോഭമായിരുന്നു വിമോചനസമരം.

  • ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് മന്ത്രിസഭക്കെതിരെ നടന്ന ഈ പ്രക്ഷോഭം 1959-ൽ മന്ത്രിസഭയുടെ പുറത്താക്കലിൽ കലാശിച്ചു

  • 'വിമോചനസമരം' എന്ന വാക്കിന്റെ ഉപജ്ഞാതാവ്പ- നമ്പള്ളി ഗോവിന്ദമേനോൻ

  • വിമോചന സമരത്തിനു കാരണമായ പ്രധാന സംഭവം - ഭൂപരിഷ്‌കരണ നിയമം, പുതിയ വിദ്യാഭ്യാസ നയം

  • ഒന്നാം കേരള മന്ത്രിസഭയെ പിരിച്ചുവിട്ട വർഷം - 1959 ജൂലൈ 31

  • വിമോചന സമരം ആരുടെ നേതൃത്വത്തിലാണ് നടന്നത് മന്നത്ത് പദ്‌മനാഭൻ

  • വിമോചന സമരത്തിലെ അമേരിക്കൻ ഇടപെടൽ വെളിപ്പെടുത്തുന്ന ഡാനിയൽ പാട്രിക് മൊയ്‌നിഹനിന്റെ പുസ്‌തകം - A Dangerous Place


Related Questions:

കേരള ഒന്നാം മന്ത്രിസഭയിലെ ധനകാര്യ വകുപ്പ് മന്ത്രി ?
1948- ൽ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് പാർട്ടിക്ക് രൂപംനൽകിയതാര്?
How many times Kerala went under the President's rule?
The Kerala Land Reforms Act, aimed at the abolition of landlordism, was first passed in?
സംസ്ഥാന നിയമസഭയിലേക്ക് മത്സരിക്കുവാൻ വേണ്ട കുറഞ്ഞ പ്രായം എത്ര ?