വിയറ്റ്നാം ഇലക്ട്രിക്ക് വാഹന നിർമാതാക്കളായ വിൻഫാസ്റ്റിന്റെ ഇന്ത്യയിലെ ആദ്യത്തെ നിർമാണ പ്ലാന്റ് ?Aതൂത്തുകുടിBപാലക്കാട്Cകോയമ്പത്തൂർDപുണെAnswer: A. തൂത്തുകുടി Read Explanation: വിയറ്റ്‌നാമിന് പുറത്ത് ആദ്യത്തെ നിർമാണ പ്ലാന്റ് - തൂത്തുകുടി വിൻഫാസ്റ്റിന്റെ ആദ്യ ഷോറൂം ആരംഭിച്ചത് - സൂറത്ത് (ഗുജറാത്ത്)Read more in App