Challenger App

No.1 PSC Learning App

1M+ Downloads
"വിരുദ്ധാശയങ്ങളുടെ കൂടിച്ചേരൽ" എന്ന് അറിയപ്പെട്ട ഭരണഘടന ഏത് ?

Aആഥീനിയൻ ഭരണഘടന

Bറോമൻ റിപ്പബ്ലിക്

Cബാബിലോണിയൻ കോഡുകൾ

Dസ്പാർട്ടൻ ഭരണഘടന

Answer:

D. സ്പാർട്ടൻ ഭരണഘടന

Read Explanation:

  • ഡോറിയൻ ഗ്രീക്കുകാരാണ് തെക്കൻ ഗ്രീസിൽ സ്പാർട്ട സ്ഥാപിച്ചത്.
  • സ്പാർട്ടൻ ഗവൺമെന്റിന്റെ ഏറ്റവും സുശക്തമായ ഘടകം, എഫോർസ് എന്ന പേരിലറിയപ്പെട്ടിരുന്ന ഒരഞ്ചംഗ സമിതിയായിരുന്നു.
  • "വിരുദ്ധാശയങ്ങളുടെ കൂടിച്ചേരൽ" എന്ന് സ്പാർട്ടൻ ഭരണഘടന അറിയപ്പെടുന്നു.
  • സോഷ്യലിസ്റ്റ് ഭരണ ക്രമമുള്ള സൈനിക നഗരരാഷ്ട്രമായ സ്പാർട്ട വിസ്തൃതിയിൽ ഏറ്റവും വലുതായിരുന്നു.
  • ഗ്രീക്ക് നഗര രാഷ്ട്രങ്ങളായ ഏഥൻസും സ്പാർട്ടയും തമ്മിൽ നടന്ന യുദ്ധമാണ് പിലാപ്പൊണീഷ്യൻ യുദ്ധം(B.C. 431-404).
  • യുദ്ധത്തിൽ സ്പാർട്ട വിജയിച്ചു.

Related Questions:

റോമൻ ചക്രവർത്തിമാർ സ്ഥാപിച്ച വാർത്താ ബോർഡ് അറിയപ്പെടുന്നത് ?
റോമിന് ഒരു ഭീഷണി നേരിട്ടപ്പോൾ സേനയെ നയിക്കാൻ നിയോഗിക്കപ്പെട്ട സാധാരണ കർഷകനായിരുന്ന ഏകാധിപതി ആരായിരുന്നു ?
നെറോയുടെ നാണയങ്ങളിൽ അദ്ദേഹത്തിൻ്റെ യൗവനരൂപം കൂടാതെ പിന്നിലായി എന്താണ് ചിത്രീകരിച്ചിരുന്നത് ?
റോമിന്റെ ആദ്യകാല നിവാസികൾ എവിടെ നിന്നാണ് വന്നത് ?
വീഞ്ഞും ഒലിവെണ്ണയും റോമിലേക്ക് പ്രധാനമായും കൊണ്ടുവന്നിരുന്നത് ഏത് പാത്രങ്ങളിലാണ് ?