App Logo

No.1 PSC Learning App

1M+ Downloads
വിറ്റാമിൻ G എന്നറിയപ്പെടുന്ന ജീവകം ?

Aജീവകം B2

Bജീവകം B6

Cജീവകം B9

Dജീവകം B12

Answer:

A. ജീവകം B2

Read Explanation:

ജീവകം B2:

  • ശാസ്ത്രീയ നാമം : റൈബോഫ്ലേവിൻ

  • പാൽ കറന്നാൽ ഉടൻ കാണപ്പെടുന്ന മഞ്ഞ നിറത്തിന് കാരണം : ജീവകം B2

  • സൂര്യ പ്രകാശത്തിന്റെ സാന്നിധ്യത്തിൽ നശിക്കുന്ന ജീവകം

  • ത്വക്ക് വിണ്ടുകീറുന്നതിന് കാരണം ജീവകം B2ന്റെ അഭാവമാണ് 

  • വൈറ്റമിൻ ജി എന്നറിയപ്പെടുന്ന ജീവകം 

  • മറ്റ് വിറ്റാമിനുകളുടെ സജീവമാക്കൽ ഉൾപ്പെടെയുള്ള ഫ്ലേവോപ്രോട്ടീൻ എൻസൈം പ്രതിപ്രവർത്തനങ്ങൾക്ക് ആവശ്യമായ FAD, FMN എന്ന് വിളിക്കപ്പെടുന്ന കോഎൻസൈമുകളുടെ ഒരു മുൻഗാമി. റൈബോഫ്ലേവിൻ ഊർജ്ജ ഉൽപാദനത്തിന് സഹായിക്കുന്നു, ആരോഗ്യകരമായ ചർമ്മം, കണ്ണുകൾ, നാഡി എന്നിവയുടെ പ്രവർത്തനത്തിന് അത്യന്താപേക്ഷിതമാണ്.


Related Questions:

രക്തത്തിന്റെ നിർമ്മിതിയ്ക്ക് ആവശ്യമായ ജീവകം :
Which of the following occurs due to deficiency of vitamin K?
സ്റ്റിറോയ്ഡ് വിറ്റാമിൻ

താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശെരി ?

  1. വിറ്റാമിൻ C യുടെ കുറവ് സ്‌കർവിക്ക് കാരണമാകുന്നു
  2. വിറ്റാമിൻ B6 ൻ്റെ അപര്യാപ്തതയാണ് ബെറിബെറിക്ക് കാരണം
  3. വിറ്റാമിൻ D കൊഴുപ്പ് ലയിപ്പിക്കുന്ന ഒന്നാണ്

    Match the names listed in List I and List II related to vitamins and choose the correct answer.

    1) Retinol

    a) Anti-pellagra vitamin

    2) Niacin

    b) Anti-hemorrhagic vitamin

    3) Tocopherol

    c) Anti-xerophthalmic vitamin

    4) Phylloquinone

    d) Anti-sterility vitamin