App Logo

No.1 PSC Learning App

1M+ Downloads
വിറ്റികൾച്ചർ എന്നാലെന്ത്?

Aതേനീച്ച കൃഷി

Bമുയൽ കൃഷി

Cമുന്തിരി കൃഷി

Dമണ്ണിര കൃഷി

Answer:

C. മുന്തിരി കൃഷി

Read Explanation:

എപ്പികൾച്ചർ- തേനീച്ചകൃഷി കൂണികൾച്ചർ - മുയൽകൃഷി വിറ്റികൾച്ചർ -മുന്തിരികൃഷി വെർമികൾച്ചർ- മണ്ണിരകൃഷി മഷ്റൂംകൾച്ചർ -കൂണ്കൃഷി സെറികൾച്ചർ -പട്ടുനൂൽ കൃഷി ഫ്ലോറികൾച്ചർ -അലങ്കാരച്ചെടി / പുഷ്പകൃഷി ഓലേറി കൃഷി - പച്ചക്കറി കൃഷി ഹോർട്ടികൾച്ചർ - പഴം / പച്ചക്കറി കൃഷി


Related Questions:

"ഒറൈസ സറ്റൈവ' ഏതിന്റെ ശാസ്ത്രീയനാമമാണ് ?
Cetology is the study of .....
The study of action of drugs is known as:
‘കാനിസ് ഫമിലിയാരിസ്’ ഏത് ജീവിയുടെ ശാസ്ത്രീയനാമമാണ് ?
ഫ്ലോറികൾച്ചർ എന്നാലെന്ത്?