App Logo

No.1 PSC Learning App

1M+ Downloads
വിലയിരുത്തലുമായി ബന്ധപ്പെട്ടു ചോദ്യപേപ്പർ തയ്യാറാക്കുമ്പോൾ ആദ്യ ഘട്ടത്തിൽ ചോദ്യപേപ്പർ ഡിസൈൻ തയ്യാറാക്കേണ്ടതുണ്ട്. താഴെ പറയുന്നവയിൽ ഈ പ്രക്രിയയുമായി ബന്ധമില്ലാത്തത് ഏത് ?

Aചിന്താശേഷികൾക്കുള്ള വെയിറ്റേജ്

Bഗ്രേഡിങ്ങ് സൂചകങ്ങൾക്കുള്ള വെയിറ്റേജ്

Cവിവിധ ചോദ്യമാതൃകകൾക്കുള്ള വെയിറ്റേജ്

Dകാഠിന്യ നിലവാരത്തിലുള്ള വെയിറ്റേജ്

Answer:

B. ഗ്രേഡിങ്ങ് സൂചകങ്ങൾക്കുള്ള വെയിറ്റേജ്

Read Explanation:

  • പഠനനേട്ടങ്ങൾക്ക് ഊന്നൽ കൊടുക്കുന്ന തരത്തിൽ ആശയങ്ങളും ശേഷികളും വിലയിരുത്തുന്നതിന് ഉതകുന്ന ചോദ്യങ്ങൾ തയാറാക്കേണ്ടത്.
  • ഓരോ യൂണിറ്റ് / ആശയമേഖലയ്ക്കും വിവിധ തലത്തിലുള്ള മാനസികപ്രക്രിയകൾക്കും (അറിവ് സ്വാംശീകരിക്കൽ / ധാരണ നേടൽ, ആശയങ്ങൾ / ധാരണകൾ എന്നിവയുടെ പ്രയോഗം, അപഗ്രഥനവും നിഗമനം രൂപീകരിക്കലും, വിലയിരുത്തൽ, സൃഷ്ടിപരത തുടങ്ങിയ മാനസികപ്രക്രിയകൾ) ശരിയായ വെയിറ്റേജ് നൽകിക്കൊണ്ട് ബ്ളൂപ്രിന്റ് തയാറാക്കി വൈവിധ്യമാർന്ന ചോദ്യങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തി വേണം ചോദ്യപേപ്പർ തയാറാക്കേണ്ടത്.
  • ചോദ്യങ്ങൾക്കനുയോജ്യമായ സൂചകങ്ങൾ വികസിപ്പിക്കുകയും അവ അടിസ്ഥാനമാക്കി വിലയിരുത്തൽ നിർവഹിക്കുകയും വേണം.

Related Questions:

While planning a unit, content analysis be done by the teacher. It represents the
അധ്യാപക വിദ്യാർത്ഥികളുടെ അധ്യാപന നൈപുണികൾ വർധിപ്പിക്കാൻ വേണ്ടി ആവിഷ്കരിച്ചത് ഏത് ?
ശാസ്ത്രീയ ചരിത്രത്തിന്റെ പിതാവ് ആര് ?
Which of the following is not the tool for formative assessment of students?
The rationale behind inclusive education is that