വിലാപകാവ്യ വൃത്തം?AവിയോഗിനിBമന്ദാക്രാന്തCനതോന്നതDമഞ്ജരിAnswer: A. വിയോഗിനി Read Explanation: ഗാഥാവൃത്തം - മഞ്ജരി വഞ്ചിപ്പാട്ട് വൃത്തം - നതോന്നതസന്ദേശകാവ്യ വൃത്തം - മന്ദാക്രാന്തപാനവൃത്തം - ദ്രുതകാകളി Read more in App