App Logo

No.1 PSC Learning App

1M+ Downloads
വിലാസിനി എന്നത് ആരുടെ തൂലികാനാമമാണ്?

Aഎം ആർ നായർ

Bപി വി അയ്യപ്പൻ

Cപി സി കുട്ടികൃഷ്ണൻ

Dഎംകെ മേനോൻ

Answer:

D. എംകെ മേനോൻ

Read Explanation:

പൂർണ്ണനാമം- മൂർക്കനാട് കൃഷ്ണൻകുട്ടി മേനോൻ. അവകാശികൾ എന്ന ബൃഹത്തായ നോവലാണ് പ്രശസ്ത കൃതി


Related Questions:

നന്ദനാര്‍ എന്ന തൂലികാ നാമത്തില്‍ അറിയപ്പെട്ടത്?
ഉറൂബ് ആരുടെ തൂലിക നാമമാണ് ?
The editor of the journal- Sanjayan:
ഇന്ദുചൂഡൻ എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്ന വ്യക്തി ?
വിലാസിനി എന്ന തൂലികാ നാമം ആരുടെ ?