App Logo

No.1 PSC Learning App

1M+ Downloads
വില്യം സ്റ്റേണ്ണിന്റെ ജന്മദേശം?

Aജർമ്മനി

Bഅമേരിക്ക

Cറഷ്യ

Dചൈന

Answer:

A. ജർമ്മനി

Read Explanation:

മനശാസ്ത്രജ്ഞനും ദാർശനികവുമായ വില്യം സ്റ്റേണ്ണിന്റെ ജന്മദേശം ജർമനിയാണ്. സൈക്കോളജി ഓഫ് ഏർലി ചൈൽഡ്ഹുഡ് അദ്ദേഹത്തിൻറെ പ്രധാന കൃതിയാണ്


Related Questions:

An educational software for making simulation in a biology class:
സൈക്കോളജി ഓഫ് ഏർലി ചൈൽഡ്ഹുഡ് ആരുടെ കൃതിയാണ്?
അധ്യാപന നൈപുണിയുമായി യോജിച്ചു പോകാത്ത പ്രവർത്തനമേത് ?
മനുഷ്യനിലുള്ള സമ്പൂർണതയുടെ ആവിഷ്കാരമാണ് വിദ്യാഭ്യാസം എന്ന് വിദ്യാഭ്യാസത്തെ നിർവ്വഹിച്ചതാര് ?
ഏറ്റവും പഴക്കമേറിയ ബോധനരീതി ഏത് ?