App Logo

No.1 PSC Learning App

1M+ Downloads
'വില്ലി-വില്ലീസ്‌' ചക്രവാതം സാധാരണ വീശുന്ന പ്രദേശം?

Aഅമേരിക്ക

Bജപ്പാൻ

Cചൈന

Dഓസ്ട്രേലിയ

Answer:

D. ഓസ്ട്രേലിയ

Read Explanation:

• സൈക്ലോൺ (Cyclone) - ബംഗാൾ ഉൾക്കടൽ • ഹൂറികെയ്ൻ (Hurricane) - കരിബിയൻ കടൽ , മെക്സിക്കോ ഉൾക്കടൽ • ടൈഫൂൺസ് - ചൈന കടൽ • തൈഫു - ജപ്പാൻ • ടൊർണാഡോ - അമേരിക്ക • വില്ലി-വില്ലീസ് - ഓസ്ട്രേലിയ


Related Questions:

'സൈക്ലോൺ' എന്ന പദം ഏത് ഭാഷയിൽനിന്നും ഉൾക്കൊണ്ടതാണ്‌ ?
'മഞ്ഞുത്തീനി' എന്നു വിളിക്കപ്പെടുന്ന പ്രാദേശിക വാതം ?
കാറ്റുകളെ കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ ?
ആൽപ്സ് പർവത നിര കടന്ന് വടക്കൻ താഴ്‌വാരത്തേക്ക് വീശുന്ന കാറ്റ് ?
2019ൽ 'ഇമെൽഡ' ചുഴലിക്കാറ്റ് നാശം വിതച്ചത് ഏതു രാജ്യത്താണ് ?