വില്ലൻ ചുമയ്ക്ക് കാരണമാകുന്ന രോഗകാരി ഏത് ?
Aബോർഡെറ്റല്ല പെർട്ടൂസിസ്
Bവിബ്രിയോ കോളറേ
Cലൈസ വൈറസ്
Dപ്ലാസ്മോഡിയം വൈവാക്സ്
Aബോർഡെറ്റല്ല പെർട്ടൂസിസ്
Bവിബ്രിയോ കോളറേ
Cലൈസ വൈറസ്
Dപ്ലാസ്മോഡിയം വൈവാക്സ്
Related Questions:
ശരിയായ ജോടി ഏത് ?
i) ക്ഷയം - ബി. സി. ജി.
ii) ടെറ്റനസ് - ഒ. പി. വി.
iii) ഡിഫ്തീരിയ - എം. എം. ആർ.
iv) പോളിയോ - ഡി. പി. ടി.