App Logo

No.1 PSC Learning App

1M+ Downloads
വിഴിഞ്ഞം തുറമുഖത്ത് എത്തുന്ന ആദ്യ കണ്ടെയ്‌നർ മദർഷിപ്പ് വെസൽ ഏത് ?

AMOL Triumph

BEver Given

CCSCL Globe

DSan Fernando

Answer:

D. San Fernando

Read Explanation:

• കപ്പലിൻ്റെ ഉടമസ്ഥരായ ഷിപ്പിങ് കമ്പനി - മെഴ്‌സ്‌ക് (Maersk) • ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക്സ് കമ്പനി - Maersk (രാജ്യം - ഡെൻമാർക്ക്‌) • ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക്സ് കമ്പനി - Mediterranean Shipping Company (MSC)


Related Questions:

ലോകത്തിലെ ആദ്യത്തെ CNG പോർട്ട് ടെർമിനൽ നിർമിക്കുന്നത് എവിടെ ?
ഡോൾഫിൻ നോസ് എന്ന മലകളാൽ സംരക്ഷിക്കപ്പെട്ട തുറമുഖം ഏതാണ് ?
കൃഷ്ണപട്ടണം തുറമുഖം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ് ?
കാണ്ട്ല തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം?
എണ്ണൂർ തുറമുഖം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?