App Logo

No.1 PSC Learning App

1M+ Downloads
വിവരങ്ങൾ ശേഖരിച്ച് അപഗ്രഥനത്തിലൂടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്ന രീതിയാണ് ?

Aവിവരസംസ്കരണ കുടുംബം

Bവൈയക്തിക കുടുംബം

Cസാമൂഹിക കുടുംബം

Dവ്യവഹാരിക കുടുംബം

Answer:

A. വിവരസംസ്കരണ കുടുംബം

Read Explanation:

  • വിവരങ്ങൾ ശേഖരിച്ച് അപഗ്രഥനത്തിലൂടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്ന രീതി - വിവരസംസ്കരണ കുടുംബം 
  • വിവരസംസ്കരണ കുടുംബത്തിൽപ്പെടുന്ന ബോധനമാതൃകകൾ 
    • തത്വാനുമാനചിന്തന മാതൃക (Inductive Thinking model) - ഹിൽഡാ റ്റാബ
    • ആശയ സമ്പാദന മാതൃക (Concept Attainment model) - ജെ.എസ്.ബ്രൂണർ 
    • അഡ്വാൻസ് ഓർഗനൈസർ മാതൃക (Advance Organizer model) ഡി.അസുബെൽ 
    • ജീവശാസ്ത്രാന്വേഷണ മാതൃക (Biological Science model) -     ജോസഫ്ഷ്വാബ്
    • അന്വേഷണ പരിശീലന മാതൃക (Inquiry Training model) -   റിച്ചാർഡ് സുഷ്മാൻ

 


Related Questions:

കമ്പ്യൂട്ടർ അസിസ്റ്റഡ് ഇൻസ്ട്രക്ഷൻ എന്നത് ഏതുമായി ബന്ധപ്പെടുന്നു ?
ഒരു നിർദിഷ്ട സമൂഹത്തിൽ ഓരോ വ്യക്തിക്കും ഉള്ള സ്ഥാനം എന്തെന്ന് സമൂഹങ്ങളുടെ പ്രതികരണങ്ങളിൽ നിന്ന് നിർണയിക്കുന്ന മാർഗമാണ്?
പഠന രീതിയായ കണ്ടെത്തൽ രീതിയുടെ ഉപജ്ഞാതാവ് ?
പഠന വൈകല്യങ്ങൾക്ക് അടിസ്ഥാന കാരണമാകുന്ന ഘടകം ?
മനഃശാസ്ത്ര പഠനങ്ങളിൽ ക്ഷേത്ര സിദ്ധാന്തം അവതരിപ്പിച്ചത് ആര്?