Challenger App

No.1 PSC Learning App

1M+ Downloads

വിവരാവകാശ നിയമ പ്രകാരം മൂന്നാം കക്ഷി എന്നാൽ?

  1. വിവരത്തിനായി അപേക്ഷ നൽകുന്ന പൗരൻ അല്ലാത്ത ഒരാൾ
  2. അപേക്ഷ നൽകുന്ന പൗരനും ഉൾപ്പെടുന്നു
  3. ഒരു പൊതു അധികാരസ്ഥാനവും ഉൾപ്പെടുന്നു .

A1മാത്രം

B2,3മാത്രം

C1,3മാത്രം

D2മാത്രം

Answer:

C. 1,3മാത്രം

Read Explanation:

വിവരാവകാശ നിയമ പ്രകാരം മൂന്നാം കക്ഷി: വിവരത്തിനായി അപേക്ഷ നൽകുന്ന പൗരൻ അല്ലാത്ത ഒരാൾ ഒരു പൊതു അധികാരസ്ഥാനവും ഉൾപ്പെടുന്നു .


Related Questions:

നിശ്ചിത സമയപരിധിക്കുള്ളിൽ സേവനം ലഭ്യമാക്കാതിരിക്കുകയോ അല്ലെങ്കിൽ അപേക്ഷ നിരസിക്കുകയോ ചെയ്യുന്ന അവസരങ്ങളിൽ അപേക്ഷകന് ഒന്നാം അപ്പീലാധികാരി മുൻപാകെ അപ്പീൽ ബോധിപ്പിക്കാവുന്നതാണ് . ഇതിനുള്ള സമയപരിധി എത്രയാണ് ?
ലോകായുകതയെ നിയമിക്കുന്നത് ആരാണ് ?
2019 - ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിൻ കീഴിൽ അന്വേഷണത്തിനുള്ള അധികാരങ്ങൾ നല്കപ്പെട്ടിട്ടുള്ളത് ആർക്കാണ് ?
2005 ലെ ഗാർഹിക പീഡന നിയമത്തിലെ 9-ാം വകുപ്പ് പ്രകാരം പ്രൊട്ടക്ഷൻ ഓഫീസറുമാരുടെ ചുമതലയിൽ പെടാത്തത് ഏത് ?

ലോകായുക്തയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. ലോകായുക്ത, ഉപലോകായുക്ത എന്നിവരുടെ കാലാവധി 2 വർഷം ആണ്.
  2. ലോകായുക്ത വാർഷിക റിപ്പോർട്ട് സമർപ്പിക്കുന്നത് ഗവർണർക്കാണ്. 
  3. ലോകായുക്തയുടെ ശമ്പളം ഹൈക്കോടതി ചീഫ് ജസ്റ്റിസിനും ഉപലോകായുക്തയുടെ ശമ്പളം ഹൈക്കോടതി ജഡ്ജിക്കും തുല്യമാണ്.