Challenger App

No.1 PSC Learning App

1M+ Downloads
വിവരാവകാശ നിയമം 2005 പ്രകാരമാണ് ഏതു സാഹചര്യത്തിലാണ് വിവരങ്ങൾ നൽകാനുള്ള സമയപരിധി 48 മണിക്കൂറായി കുറക്കാൻ കഴിയുക ?

Aഅപേക്ഷകൻ മുതിർന്ന പൗരനാണെങ്കിൽ

Bവിവരങ്ങൾ ഒരു വ്യക്തിയുടെ ജീവിതത്തെയും സ്വതന്ത്രത്തെയും സംബന്ധിച്ചാണെങ്കിൽ

Cകോടതി നടപടികൾക്ക് വിവരങ്ങൾ ആവശ്യമാണെങ്കിൽ

Dവിവരങ്ങൾ സർക്കാർ കരാറുകളുമായി ബന്ധപെട്ടതാണെങ്കിൽ

Answer:

B. വിവരങ്ങൾ ഒരു വ്യക്തിയുടെ ജീവിതത്തെയും സ്വതന്ത്രത്തെയും സംബന്ധിച്ചാണെങ്കിൽ

Read Explanation:

വിവരങ്ങൾ ഒരു വ്യക്തിയുടെ ജീവിതത്തെയും സ്വതന്ത്രത്തെയും സംബന്ധിച്ചാണെങ്കിൽ-വിവരാവകാശ നിയമം 2005 പ്രകാരം വിവരങ്ങൾ നൽകാനുള്ള സമയപരിധി 48 മണിക്കൂറായി കുറക്കാൻ കഴിയുക.


Related Questions:

താഴെ പറയുന്നവയിൽ HTTP - യുടെ പൂർണരൂപം ?
Protecting the data from unauthorized access is called :
Bing is a _____ .
അമേരിക്കൻ ഡിപ്പാർട്ടമെന്റ് ഓഫ് ഡിഫൻസ് ARPANET ന് രൂപം നൽകിയ വർഷം ഏതാണ് ?
MIPS means :