വിവരാവകാശ നിയമം വകുപ്പ് 9 പ്രകാരമുള്ള 'വിവരം' നിരസിക്കൽ' ഏതു തരത്തിലുള്ള പകർപ്പവകാശ ലംഘനത്തോടാണ് ബന്ധപ്പെട്ടിരിക്കുന്നത്?
Aസ്വകാര്യ വ്യക്തിയുടെ പകർപ്പവകാശം
Bസർക്കാർ രേഖകളുടെ പകർപ്പവകാശം
Cസംസ്ഥാനത്തിന് പുറത്തുള്ള വ്യക്തിയുടെ പകർപ്പവകാശം
Dപ്രസാധകരുടെ പകർപ്പവകാശം മാത്രം
