App Logo

No.1 PSC Learning App

1M+ Downloads
വിവരാവകാശ നിയമത്തിലെ 'വകുപ്പ് 20' എന്തിനെക്കുറിച്ച് പ്രതിപാദിക്കുന്നു ?

Aവിവരങ്ങൾ വെളിപ്പെടുത്തുന്നതിനുള്ള ഇളവുകളെക്കുറിച്ചു

Bമൂന്നാം കക്ഷിയെ സംബന്ധിക്കുന്ന വിവരങ്ങളുടെ വെളിപ്പെടുത്തലിനെക്കുറിച്ച്

Cപൊതു അധികാരികളെ കുറിച്ച്

Dപബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് ലഭിക്കുന്ന പിഴയെ കുറിച്ച്

Answer:

D. പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് ലഭിക്കുന്ന പിഴയെ കുറിച്ച്

Read Explanation:

  • മതിയായ കാരണങ്ങളില്ലാതെ ഒരു അപേക്ഷ നിരസിക്കുകയോ,  അതിനു മറുപടി നൽകാതിരിക്കുകയോ, അല്ലെങ്കിൽ തെറ്റായതോ പൂർണ്ണമല്ലാത്തതോ ആയ ഇൻഫർമേഷൻ നൽകുകയോ ചെയ്യുന്ന പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് ലഭിക്കുന്ന പിഴയെ കുറിച്ചാണ് 'വകുപ്പ് 20'ൽ പ്രതിപാദിക്കുന്നത്.
  • 250 രൂപ മുതൽ 25000 രൂപ വരെ പിഴയായി ഈടാക്കാവുന്നതാണ്

Related Questions:

വിവരാവകാശ നിയമപ്രകാരം തെറ്റായ മറുപടി നല്കിയ ഉദ്യോഗസ്ഥന്റെ മേൽ ശരിയായ മറുപടി നൽകുന്നതു വരെയുള്ള കാലയളവിൽ ഓരോ ദിവസവും എത്ര രൂപ വരെ പിഴ ചുമത്താൻ വിവരാവകാശ കമ്മീഷന് അധികാരമുണ്ട് ?
വിവരാവകാശ നിയമപ്രകാരം സാധാരണ എത്ര ദിവസം കൊണ്ടാണ് മറുപടി ലഭിക്കേണ്ടത് ?
വിവരാവകാശ ഭേദഗതി നിയമ ലോക്സഭയിൽ പാസ്സായത് എന്നായിരുന്നു ?
ഇന്ത്യയിലാദ്യമായി RTI നിയമപ്രകാരം ആപേക്ഷ സമര്‍പ്പിച്ച വ്യക്തി ?
'വിവരാവകാശ നിയമം, 2005'ൽ എത്ര ഷെഡ്യൂളുകൾ ഉണ്ട്?