Challenger App

No.1 PSC Learning App

1M+ Downloads

വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക

  1. ആകെ 6 അധ്യായങ്ങളാണ് വിവരാവകാശ നിയമത്തിൽ ഉള്ളത് 31 വകുപ്പുകളും രണ്ട് ഷെഡ്യൂളുകളും ഉണ്ട്
  2. നിലവിലെ കേന്ദ്ര മുഖ്യ വിവരാവകാശണർ - ഹീരാലാൽ സമരിയ (12-ാമത്)
  3. കേന്ദ്ര/സംസ്ഥാന വിവരാവകാശ കമ്മീഷന് രണ്ടാം അപ്പീൽ തീർപ്പാക്കേണ്ട സമയ പരിധി നിഷ്‌കർഷിച്ചിട്ടില്ല.
  4. മൂന്നാം കക്ഷിക്ക് മറുപടി നൽകാനുള്ള സമയപരിധി - 10 ദിവസം

    Aiii മാത്രം ശരി

    Bഇവയൊന്നുമല്ല

    Ci മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    • മൂന്നാം കക്ഷിയോട് അഭിപ്രായമാരായാൻ വേണ്ട സമയപരിധി - 5 ദിവസം

    • മൂന്നാം കക്ഷിക്ക് മറുപടി നൽകാനുള്ള സമയപരിധി - 10 ദിവസം

    •  അപേക്ഷ മറ്റൊരു വിവരാധികാരിക്ക് കൈ മാറാനുള്ള സമയപരിധി - 5 ദിവസം

    • ഒന്നാം അപ്പീൽ നൽകേണ്ടത് ความร ലഭിച്ച്/മറുപടി ലഭിക്കേണ്ട സമയപരിധി അവസാനിച്ച് 30 ദിവസത്തിനുള്ളിൽ.
    • ഒന്നാം അപ്പീൽ തീർപ്പാക്കേണ്ടത് 30 ദിവസത്തിനുള്ളിൽ (മതിയായ കാരണം രേഖപ്പെടുത്തിയാൽ 45 ദിവസത്തിനുള്ളിൽ).

    • രണ്ടാം അപ്പീൽ സമർപ്പിക്കേണ്ടത് 90 ദിവസത്തിനുള്ളിൽ.

    • കേന്ദ്ര/സംസ്ഥാന വിവരാവകാശ കമ്മീഷന് രണ്ടാം അപ്പീൽ തീർപ്പാക്കേണ്ട സമയ പരിധി നിഷ്‌കർഷിച്ചിട്ടില്ല.

     


    Related Questions:

    സർക്കാർ ഓഫീസുകളിലെ ഫയലുകൾ കാണാതാവുന്നത് ഏത് നിയമം പ്രകാരമാണ് ക്രിമിനൽ കുറ്റമായി കണക്കാക്കുന്നത് ?
    സെക്ഷൻ 30 അബ്‌കാരി ആക്ട് പ്രകാരം മജിസ്‌ട്രേറ്റിനെ കൂടാതെ സെർച്ച് വാറന്റ് നൽകാൻ അധികാരപ്പെട്ട ഉദ്യോഗസ്ഥൻ ആരാണ് ?
    ഏത് വർഷത്തിലെ ഭിന്നശേഷി നിയമമാണ് റദ്ദാക്കിയത്?
    വിവരാവകാശനിയമം 2005 പ്രകാരം താഴെ കൊടുത്തിരിക്കുന്നതിൽ ഏത്. ഇൻഫോർമേഷൻ അഥവാ വിവരം' എന്നതിൻ്റെ നിർവചനത്തിൽ ഉൾപ്പെടുത്തിയിട്ടില്ല?
    ക്രിമിനൽ നിയമ (ഭേദഗതി) നിയമം, 2013 പ്രകാരം എത്ര വകുപ്പുകൾ ആണ് പുതിയതായി കൂട്ടിച്ചേർത്തത്?