App Logo

No.1 PSC Learning App

1M+ Downloads
വിവാഹ ബന്ധങ്ങൾ ദൃഡമാക്കാൻ വിവാഹ പൂർവ കൗൺസലിങ് പദ്ധതി ?

Aമംഗലം

Bദൃഢം

Cചേർച്ച

Dവിവാഹം

Answer:

C. ചേർച്ച

Read Explanation:

ആദ്യമായി ആരംഭിച്ച ജില്ലാ - കാസർകോഡ് വിവാഹത്തിനു 3 മാസം മുൻപാണു കൗൺസലിങ് നൽകുന്നത്. ജില്ലാ ഭരണകൂടം, നിയമസഹായ അതോറിറ്റി, വനിതാശിശു വികസന വകുപ്പ്, വനിതാ സംരക്ഷണ ഓഫിസ് എന്നിവയുടെ നേതൃത്വത്തിലാണു കൗൺസലിങ്.


Related Questions:

2023 ഏപ്രിലിൽ മുതൽ കെ എസ് ഇ ബി യിൽ പരാതി അറിയിക്കുന്നതിനായി നിലവിൽ വരുന്ന സംവിധാനം ഏതാണ് ?
മാസ്റ്റർ വീവർ സമ്പ്രദായവുമായി ബന്ധപ്പെട്ടിരിക്കുന്ന കുടിൽ വ്യവസായം ?
പ്രൈമറി സ്കൂളുകൾ കേന്ദ്രീകരിച്ച് ലഹരിവർജ്ജന ബോധവൽക്കരണത്തിനു വേണ്ടി എക്സൈസ് വകുപ്പ് നടത്തുന്ന പരിപാടി ഏത് ?
മൊബൈൽഫോൺ അടിമത്തത്തിൽ നിന്ന് കുട്ടികളെ രക്ഷിക്കുക എന്ന ഉദ്ദേശത്തോടെ കേരള പോലീസ് ആരംഭിച്ച പദ്ധതി ?
ആർദ്രം ദൗത്യത്തിന്റെ ലക്ഷ്യം ?