App Logo

No.1 PSC Learning App

1M+ Downloads
വി.വി.അയ്യപ്പന്റെ തൂലികാനാമം :

Aകോവിലൻ

Bഅക്കിത്തം

Cനകുലൻ

Dകർണ്ണൻ

Answer:

A. കോവിലൻ

Read Explanation:

വി.വി അയ്യപ്പൻ {1923-2010}

  • സമകാലിക എഴുത്തുകാരിൽ ഒരാളായിരുന്നു

  • കോവിലൻ എന്ന തൂലികാനാമത്തിൽ ആണ് അറിയപ്പെട്ടിരുന്നത്

  • പട്ടാളകഥകൾ രചിച്ച എഴുത്തുകാരിൽ പ്രധാനിആയിരുന്നു

  • പ്രധാനകൃതികൾ

    തട്ടകം

    എ മൈനസ് ബി

    ഹിമാലയം

    തോറ്റങ്ങൾ

    താഴ്‌വരകൾ

    ഈ ജീവിതം


Related Questions:

‘സഞ്ജയൻ’ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ആര്
കേരള വ്യാസൻ എന്നറിയപ്പെടുന്നത് ആര് ?
മലങ്കാടൻ എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്നത്?
കാക്കനാടൻ ആരുടെ തൂലികാനാമമാണ് ?
'നന്തനാർ' എന്ന തൂലികാനാമത്തി അറിയപ്പെടുന്ന സാഹിത്യകാരൻ ?