Challenger App

No.1 PSC Learning App

1M+ Downloads
വിവിധ തരംഗദൈർഘ്യങ്ങളാൽ രൂപപ്പെട്ട വികിരണങ്ങളുടെ ശ്രേണിയാണ്___________________

Aസൂറജ് വികിരണം

Bഇലക്ട്രോ മാഗ്നറ്റിക് സ്പെക്ട്രം

Cചാലകീവികിരണം

Dറേഡിയോ വികിരണം

Answer:

B. ഇലക്ട്രോ മാഗ്നറ്റിക് സ്പെക്ട്രം

Read Explanation:

  • ഇലക്ട്രോ മാഗ്നറ്റിക് സ്പെക്ട്രം

വിവിധ തരംഗദൈർഘ്യങ്ങളാൽ രൂപപ്പെട്ട വികിരണങ്ങളുടെ ശ്രേണിയാണ്.

  • ഇതിൽ ഒരു ചെറിയ ഭാഗം മാത്രം ദൃശ്യ പ്രകാശം ആണ്.

പ്രത്യേക ഉപകരണങ്ങൾ ഉപയോഗിച്ച് ദൃശ്യപ്രകാശത്തിന് പുറത്തുള്ള വികിരണങ്ങൾ കണ്ടെത്താം.


Related Questions:

ഒരു ആറ്റത്തിൻറെ ബാഹ്യതമ ഷെല്ലിലെ ഇലക്ട്രോണുകളുടെ എണ്ണം അറിയപ്പെടുന്നത് ?
താഴെ തന്നിരിക്കുന്നവയിൽ ഹീലിയത്തിന്റെ ഇലക്ട്രോണികവിന്യാസം കണ്ടെത്തുക .
ആറ്റത്തിൽ നെഗറ്റീവ് ചാർജുള്ള കണങ്ങളെകണ്ടെത്തിയതാര് ?
യൂകാവ തിയറി പ്രകാരം ന്യൂക്ലിയാർ പാർട്ടിക്കിൾസിനെ ആകർഷിച്ചു നിർത്തുന്ന ആകർഷക ശക്തി ----- ആകുന്നു.
ആറ്റത്തിലെ നെഗറ്റീവ് ചാർജ്ജിനെ ഡിസ്ചാർജ്ജ് ട്യൂബ് പരീക്ഷണത്തിലൂടെ കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര് ?