വിവിധ പാക്കറ്റുകൾ , ട്യൂബുകൾ , കണ്ടയിനറുകൾ എന്നിവ നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഏതാണ് ?Aപോളിത്തീൻBPVCCബേക്കലൈറ്റ്Dഇതൊന്നുമല്ലAnswer: A. പോളിത്തീൻ