Challenger App

No.1 PSC Learning App

1M+ Downloads
വിവിധ രാജ്യങ്ങളിലെ സാമ്പത്തിക വളർച്ച .....ന്റെ ഭാഗമാണ്.

Aആഗോളവൽക്കരണം

Bസ്വകാര്യവൽക്കരണം

Cഉദാരവൽക്കരണം

Dഇവയെല്ലാം

Answer:

A. ആഗോളവൽക്കരണം


Related Questions:

1978 ൽ ചൈനയിൽ തുറന്ന വാതിൽ നയം പ്രഖ്യാപിച്ച ചൈനീസ് നേതാവ് ആരാണ് ?
താഴെപ്പറയുന്നവയിൽ ഏത് ആശയവുമായി കമ്യൂൺ സംവിധാനം ബന്ധപ്പെട്ടിരിക്കുന്നു?
ഏത് സാമ്പത്തിക സമ്പ്രദായമാണ് ഇന്ത്യ വികസന തന്ത്രമായി സ്വീകരിച്ചത് ?
പാക്കിസ്ഥാനിലെ പരിഷ്കാരങ്ങൾ :
സാമ്പത്തിക വികസനത്തിനായി ചൈന തിരഞ്ഞെടുത്ത സാമ്പത്തിക സമ്പ്രദായം ഏതാണ്?