വിവിധ രാജ്യങ്ങളിൽ നിന്നായി ഏറ്റവും കൂടുതൽ പരമോന്നത സിവിലിയൻ ബഹുമതികൾ ലഭിച്ച നേതാവ് ?Aവ്ളാഡിമർ പുടിൻBഇമ്മാനുവൽ മാക്രോൺCനരേന്ദ്ര മോദിDമാർക്ക് റൂട്ടെAnswer: C. നരേന്ദ്ര മോദി Read Explanation: നരേന്ദ്രമോദിക്ക് ലഭിച്ച ബഹുമതികളും അവ നൽകിയ രാജ്യങ്ങളും രാജ്യം ബഹുമതി വർഷം സൗദി അറേബ്യാ ഓർഡർ ഓഫ് കിംഗ് അബ്ദുൽഅസീസ് 2016 അഫ്ഗാനിസ്ഥാൻ സ്റ്റേറ്റ് ഓർഡർ ഓഫ് ഗാസി അമീർ അമനുള്ള ഖാൻ 2016 പലസ്തീൻ ഓർഡർ ഓഫ് ദി സ്റ്റേറ്റ് ഓഫ് പലസ്തീൻ 2018 മാലിദ്വീപ് ഓർഡർ ഓഫ് ഇസൂദിൻ 2019 യു എ ഇ ഓർഡർ ഓഫ് സായിദ് 2019 ബഹറിൻ ഓർഡർ ഓഫ് റിനൈസൻസ് 2019 യു എസ് എ ലീജിയൻ ഓഫ് മെറിറ്റ് 2020 ഫിജി ഓർഡർ ഓഫ് ഫിജി 2023 പാപുവ ന്യൂഗിനിയ ഓർഡർ ഓഫ് ലോഗോഹു 2023 ഈജിപ്ത് ഓർഡർ ഓഫ് നൈൽ 2023 ഫ്രാൻസ് ലീജിയൻ ഓഫ് ഹോണർ 2023 ഗ്രീസ് ഓർഡർ ഓഫ് ഹോണർ 2023 ഭൂട്ടാൻ ഓർഡർ ഓഫ് ദി ഡ്രാഗൺ കിംഗ് 2024 റഷ്യ ഓർഡർ ഓഫ് സെൻറ്.ആൻഡ്രൂ 2024 കോമൺവെൽത്ത് ഓഫ് ഡൊമനിക്കഡൊമിനിക്ക അവാർഡ് ഓഫ് ഹോണർ 2024 നൈജീരിയ ഓർഡർ ഓഫ് നൈജർ 2024 Read more in App