App Logo

No.1 PSC Learning App

1M+ Downloads
വിവിധ് ഭാരതി ആരംഭിക്കാൻ ശുപാർശ നൽകിയ കമ്മിറ്റിയുടെ തലവൻ?

Aഅശോക് ചന്ദ്ര

Bബി ജി വർഗീസ്

Cനിഖിൽ ചക്രവർത്തി

Dബൽവന്ത് റായ് മേത്ത

Answer:

A. അശോക് ചന്ദ്ര

Read Explanation:

ബി ജി വർഗീസ് കമ്മിറ്റി ആണ് പ്രസാർഭാരതി സ്ഥാപിക്കണമെന്ന് ശുപാർശ ചെയ്തത്


Related Questions:

'പാക് കടലിടുക്ക്' നീന്തിക്കടന്ന ഇന്ത്യാക്കാരൻ ?
2011 ലെ സെൻസസ് പ്രകാരം ഇന്ത്യയിൽ ജനസംഖ്യയിൽ മുന്നിട്ട് നിൽക്കുന്ന സംസ്ഥാനമേത്?
ചോളരാജാക്കന്മാരിൽ ഏറ്റവും മഹനീയൻ : .
The Santhanam committee on prevention of corruption was appointed in :
ഇന്ത്യയിൽ ഏറ്റവും കുറവ് ജനസാന്ദ്രതയുള്ള സംസ്ഥാനമായ അരുണാചൽ പ്രദേശിലെ ജനസാന്ദ്രതയെത്ര ?