Challenger App

No.1 PSC Learning App

1M+ Downloads
വിവേകോദയം മാസികയുടെ ആദ്യത്തെ പത്രാധിപർ ആരായിരുന്നു?

Aസി.പി.ഗോവിന്ദപിള്ള

Bഎം. ഗോവിന്ദൻ

CP K നാരായണ പിള്ള

Dകുഞ്ഞിരാമ മേനോൻ

Answer:

B. എം. ഗോവിന്ദൻ


Related Questions:

നിവർത്തന പ്രക്ഷോഭത്തിൻ്റെ മുഖപത്രമായി കണക്കാക്കപെടുന്നത് ?
സുജനനന്ദിനി എന്ന പത്രത്തിൻ്റെ സ്ഥാപകൻ ആരാണ് ?
Mathrubhumi’ was established in the year :
ദമനൻ എന്ന തൂലികാനാമത്തിൽ പരമ്പരകൾ എഴുതിയിരുന്നത് ആരാണ് ?
പ്രമുഖ അന്താരാഷ്ട്ര വാർത്ത ഏജൻസിയായ റോയിട്ടേഴ്‌സുമായി കരാറിലേർപ്പെട്ട ആദ്യ മലയാള പത്രം ഏതാണ് ?