Challenger App

No.1 PSC Learning App

1M+ Downloads
വിവേകോദയത്തിന്റെ സ്ഥാപകൻ ആര് ?

Aകുമാരനാശാൻ

Bവള്ളത്തോൾ

Cശ്രീനാരായണ ഗുരു

Dഅയ്യങ്കാളി

Answer:

A. കുമാരനാശാൻ

Read Explanation:

വിവേകോദയം

  • എസ്.എൻ.ഡി.പിയുടെ മുഖപത്രം - വിവേകോദയം
  • വിവേകോദയം പത്രത്തിന് ആ പേര് നൽകിയത് സ്വാമി വിവേകാനന്ദനോടുള്ള ആദരസൂചകമായിട്ടാണ് 
  • വിവോകോദയത്തിന്റെ സ്ഥാപകൻ - കുമാരനാശാൻ
  • വിവേകോദയത്തിന്റെ ആദ്യ പത്രാധിപർ - എം.ഗോവിന്ദൻ
  • 'ഈഴവ ഗസറ്റ്' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന പ്രസിദ്ധീകരണം - വിവേകോദയം
  • കുമാരനാശാൻ തന്റെ ശ്രീബുദ്ധചരിതം എന്ന പരിഭാഷ പ്രസിദ്ധീകരിച്ച മാസിക - വിവേകോദയം (1904-07)
  • പിൽക്കാലത്ത് വിവേകോദയം വിലയ്ക്കു വാങ്ങി പ്രസിദ്ധീകരിച്ചത് - സി.ആർ.കേശവൻ വൈദ്യർ 
  • എസ്.എൻ.ഡി.പിയുടെ ഇപ്പോഴത്തെ മുഖപത്രം - യോഗനാദം 


Related Questions:

The date of Temple entry proclamation in Travancore :
വൈക്കം സത്യാഗ്രഹത്തോട് അനുഭാവം പ്രകടിപ്പിച്ച് "സവർണ ജാഥ" സംഘടിപ്പിച്ചതാര് ?
Who said " Whatever may be the religion, it is enough if man becomes good " ?

താഴെ തന്നിരിക്കുന്നവയിൽ വൈകുണ്ഠ സ്വാമികളെ കുറിച്ചുള്ള ശരിയായ പ്രസ്‌താവനകൾ ഏതൊക്കെ?

  1. ബ്രിട്ടിഷുകാരെ 'വെൺനീചനെന്ന് വിളിച്ചു.
  2. 'സഹോദരസംഘം' സ്ഥാപിച്ചു
  3. മോക്ഷപ്രദീപം ഇദ്ദേഹത്തിൻ്റെ കൃതിയാണ്
  4. സ്വാമിതോപ്പിൽ ജനിച്ചു
    Name the monthly published by Vakbhatananda :