App Logo

No.1 PSC Learning App

1M+ Downloads
വിശക്കാത്ത ദൈവവും വിശക്കുന്ന മനുഷ്യനും എന്ന കൃതിയുടെ രചയിതാവ്?

Aസഹോദരൻ അയ്യപ്പൻ

Bവാഗ്ഭടാനന്ദൻ

Cചട്ടമ്പിസ്വാമികൾ

Dവി ടി ഭട്ടതിരിപ്പാട്

Answer:

D. വി ടി ഭട്ടതിരിപ്പാട്

Read Explanation:

വി ടി ഭട്ടതിരിപ്പാടിന്റെ ആത്മകഥ -കണ്ണീരും കിനാവും


Related Questions:

Who was considered as the first Martyr of Kerala Renaissance?
ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട് എഴുതിയത് ആരാണ്?
ശ്രീനാരായണ ഗുരുവിൻ്റെ നേതൃത്വത്തിൽ സർവ്വമത സമ്മേളനം നടന്ന സ്ഥലം
"അവനവനാത്മ സുഖത്തിനചരിപ്പവയപരന്നു സുഖത്തിനായ് വരേണം" ഇപ്രകാരം ഉദ്ബോധിപ്പിച്ചത്:
What revolutionary incident took place on 10th March 1888 in Travancore ?