App Logo

No.1 PSC Learning App

1M+ Downloads
വിശ്ലേഷണ ശേഷിയും വിശ്ലേഷണ പരിധിയും തമ്മിലുള്ള ബന്ധം എന്ത് ?

Aവിശ്ലേഷണ ശേഷി =വിശ്ലേഷണ പരിധി

Bവിശ്ലേഷണ ശേഷി ∝വിശ്ലേഷണ പരിധി

Cവിശ്ലേഷണ ശേഷി ∝ 1 / വിശ്ലേഷണ പരിധി

Dഇവയൊന്നുമല്ല

Answer:

C. വിശ്ലേഷണ ശേഷി ∝ 1 / വിശ്ലേഷണ പരിധി

Read Explanation:

  • അടുത്തടുത്തുള്ള രണ്ടു വസ്തുക്കളെ വേർതിരിച്ച് കാണിക്കുവാനുള്ള ഒരു ഉപകരണത്തിന്റെ കഴിവാണ് അതിന്റെ വിശ്ലേഷണ ശേഷി

  • വിശ്ലേഷണ ശേഷി വിശ്ലേഷണ പരിധിയുടെ വ്യുൽക്രമമാണ് 

വിശ്ലേഷണ ശേഷി ∝  1 / വിശ്ലേഷണപരിധി


Related Questions:

The working principle of Optical Fiber Cable (OFC) is:
Light can travel in
മഞ്ഞ വിളക്കുകൾ ഉപയോഗിക്കുന്നത് ?
താഴെ പറയുന്നതിൽ ഏതാണ് ഫേസ് ബന്ധമില്ലാത്ത (incoherent) പ്രകാശം?
മഞ്ഞപൂവ് ചുവന്ന പ്രകാശത്തിൽ ഏതു നിറത്തിൽ കാണപ്പെടും ?