'വിശ്വചരിത്രാവലോകനം' (Glimpses of World History) എന്ന പുസ്തകം ആരുടേതാണ് ?
Aഫ്രാങ്ക്ലിൻ റൂസ്വെൽറ്റ്
Bചാൾസ് ഡിക്കെൻസ്
Cജവഹർലാൽ നെഹ്റു
Dചാർലി ചാപ്ലിൻ
Answer:
C. ജവഹർലാൽ നെഹ്റു
Read Explanation:
വ്യാവസായിക വിപ്ലവത്തെത്തുടർന്ന് സമൂഹത്തിൽ ഉടലെടുത്ത അസമത്വത്തെക്കുറിച്ച് “വിശ്വചരിത്രാവലോകനം" (Glimpses of World History)എന്ന പുസ്തകത്തിൽ വിവരിച്ച വ്യക്തി - ജവഹർലാൽ നെഹ്റു