വിഷം എന്ന പദത്തിന് സമാനമല്ലാത്ത പദം :AവായസംBഗരദംCക്ഷ്വെളംDഗരളംAnswer: A. വായസം Read Explanation: 'വായസം 'എന്ന പദത്തിന്റെ അർത്ഥം -കാക്ക വിഷം -ഗരളം ,ഗരദം ,കാകോളം കാക്ക -കരടം ,കാരവം ,കാകൻ ,വായസം ,ഏകദൃഷ്‌ടി ,പരഭ്യതം കുയിൽ -കോകിലം ,പികം ,വനപ്രിയ ,കാകപുഷ്‌ടം തത്ത -ശുകം ,ശാരിക ,കീരം മൂങ്ങ -ഉലൂകം ,ശികം ,നിശാടനൻ Read more in App