App Logo

No.1 PSC Learning App

1M+ Downloads
വിഷകന്യക എന്ന നോവൽ എഴുതിയതാര്?

Aഎസ് കെ പൊറ്റക്കാട്

Bതകഴി ശിവശങ്കരപ്പിള്ള

Cഎം ടി വാസുദേവൻ നായർ

Dകമലാസുരയ്യ

Answer:

A. എസ് കെ പൊറ്റക്കാട്

Read Explanation:

ഒരു ദേശത്തിൻറെ കഥ,ഒരു തെരുവിൻറെ കഥ എന്നിവ എസ് കെ പൊറ്റക്കാട്ട് എഴുതിയ പ്രശസ്ത നോവലുകളാണ്.


Related Questions:

കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല
കേരള ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് (KSDP) സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
KSEB പുതിയ ചെയർമാനായി നിയമിക്കപ്പെട്ടത് ?
കേരള പബ്ലിക് സർവീസ് കമ്മിഷൻ നിലവിൽ വന്ന വർഷം ?
കേരള സഹകരണ വികസന ക്ഷേമനിധി ബോർഡിൻ്റെ ആസ്ഥാനം ?