വിഷങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്?Aസൾഫ്യൂരിക് ആസിഡ്Bആഴ്സെനിക്Cഅസറ്റിക് ആസിഡ്Dനൈട്രിക് ആസിഡ്Answer: B. ആഴ്സെനിക് Read Explanation: വിഷങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത് = ആഴ്സെനിക് . രാസവസ്തുക്കളുടെ രാജാവ് എന്നറിയപ്പെടുന്നത് = സൾഫ്യൂരിക് ആസിഡ്Read more in App