Challenger App

No.1 PSC Learning App

1M+ Downloads
വിഷ്ണുകൃഷ്ണ ചിപളൂങ്കർ നിബന്തമാല എന്ന കൃതി ഏതു ഭാഷയിലാണ് രചിച്ചത് ?

Aബംഗാളി

Bമറാത്തി

Cഉർദു

Dഹിന്ദി

Answer:

B. മറാത്തി

Read Explanation:

ഇന്ത്യൻ ദേശീയതയുടെ ആവിർഭാവത്തിന് വഴിതെളിച്ച പ്രധാന കൃതികളും,അവയുടെ രചയിതാക്കളും,ഭാഷയും :

  • ഗോര ,ഗീതാഞ്ജലി - രവീന്ദ്രനാഥ ടാഗോർ - ബംഗാളി
  • സേവാസദൻ,രംഗഭൂമി,ഗോദാൻ,പ്രേമാശ്രമം - പ്രേംചന്ദ് - ഹിന്ദി
  • പാഞ്ചാലിശപഥം,കളിപ്പാട്ട്,കുയിൽ പാട്ട്,കണ്ണൻ പാട്ട് - സുബ്രഹ്മണ്യഭാരതി - തമിഴ്
  • ഹയാത്ത്-ഇ-സാദി,ഹയാത്ത്-ഇ-ജവീദ് - അൽത്താഫ് ഹുസൈൻ ഹാലി - ഉർദു
  • നിബന്തമാല - വിഷ്ണുകൃഷ്ണ ചിപളൂങ്കർ - മറാത്തി
  • എന്റെ ഗുരുനാഥൻ,ബാപ്പുജി,ഇന്ത്യയുടെ കരച്ചിൽ - വള്ളത്തോൾ നാരായണ
    മേനോൻ - മലയാളം

Related Questions:

ഗോര, ഗീതാഞ്ജലി എന്നിവ ഏത് ഭാഷയിലാണ് രചിക്കപ്പെട്ടിട്ടുള്ളത് ?
ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ സമ്പ്രദായമായ 'നയി താലിം' (വർധ)യെ കുറിച്ച് പഠിക്കാൻ ഏർപ്പാടാക്കിയ കമ്മീഷന്റെ അധ്യക്ഷൻ ആരായിരുന്നു ?
'പഴശ്ശി കലാപം' അടിച്ചമർത്തിയ ബ്രിട്ടീഷ് സബ്കളക്ടർ ആര് ?
വന്ദേമാതരം എന്ന ഗാനം ഉൾകൊള്ളുന്ന 'ആനന്ദമഠം' എന്ന നോവൽ എഴുതിയതാര് ?
ഇന്ത്യൻ പീനൽ കോഡിന്റെ (IPC) പിതാവാര് ?