App Logo

No.1 PSC Learning App

1M+ Downloads
വിസരണത്തിന് കാരണം?

Aനിറങ്ങളുടെ തരംഗദൈർഘ്യത്തിലെ വ്യത്യാസം

Bവെളിച്ചത്തിന്റെ വേഗം ഒരുപോലെ ആയത്

Cനിറങ്ങളുടെ തീവ്രത

Dവെളിച്ചത്തിന്റെ പ്രതിഫലനം

Answer:

A. നിറങ്ങളുടെ തരംഗദൈർഘ്യത്തിലെ വ്യത്യാസം

Read Explanation:

വിസരണം

  • മാധ്യമത്തിലെ കണികകളിൽ തട്ടി പ്രകാശത്തിന് സംഭവിക്കുന്ന ക്രമരഹിതവും, ഭാഗികവുമായ ദിശ വ്യതിയാനമാണ് വിസരണം.

  • സൂര്യപ്രകാശം സൂക്ഷ്മ കണ്ണികളിൽ തട്ടി വിസരണം സംഭവിക്കുന്നു.


Related Questions:

സ്വതന്ത്രമായി തിരിയുന്ന കാന്തസൂചിക്ക് സമീപം ഒരു തടിക്കഷണം കൊണ്ടുവന്നാൽ കാന്തിസൂചിക്ക് എന്ത് സംഭവിക്കുന്നു?
വൈദ്യുതമോട്ടോറിൽ ഏത് ഊർജ മാറ്റമാണ് നടത്തുന്നത്?
താഴെ പറയുന്നവയിൽ ഏറ്റവും നല്ല വൈദ്യുത ചാലകം ഏത് ?
വൈദ്യുതിയുടെ കാന്തികഫലം കണ്ടെത്തിയത് ഏത് ശാസ്ത്രജ്ഞൻ?
വൈദ്യുതി പ്രവഹിക്കുന്ന ചാലകത്തോടനുബന്ധിച്ച് ഉണ്ടാക്കുന്ന ഫലം ഏത്?