Challenger App

No.1 PSC Learning App

1M+ Downloads
വിസിൽ ബ്ലോവേഴ്സ് നിയമം ആരുടെ സംരക്ഷണത്തിനുള്ളതാണ് ?

Aകേന്ദ്ര സർക്കാർ ജീവനക്കാരുടെ

Bഅതിർത്തി പട്ടാളക്കാരുടെ

Cസാമൂഹ്യ/ മനുഷ്യാവകാശ പ്രവർത്തകരുടെ

Dഅഴിമതി തുറന്നു കാണിക്കുന്നവരുടെ

Answer:

D. അഴിമതി തുറന്നു കാണിക്കുന്നവരുടെ

Read Explanation:

വിസിൽ ബ്ലോവേഴ്സ് നിയമം: 💠 അഴിമതി തുറന്നു കാണിക്കുന്നവരുടെ സംരക്ഷണത്തിനു വേണ്ടി നിലവിൽ വന്ന നിയമം 💠 ലോക്‌സഭാ പാസ്സാക്കിയത് - 2011 ഡിസംബർ 27 💠 രാജ്യസഭ പാസ്സാക്കിയത് - 2014 ഫെബ്രുവരി 21 💠 രാഷ്‌ട്രപതി അംഗീകാരം ലഭിച്ചത് - 2014 മെയ് 9


Related Questions:

കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ആദ്യ ചെയർമാൻ
സേവനാവകാശ നിയമത്തിൽ അപേക്ഷകന്റെ അപ്പീലാധികാരത്തെക്കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏതാണ് ?
സമൻസ് ചെയ്യപ്പെട്ട ആളെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തെപ്പറ്റി പരാമർശിക്കുന്ന സെക്ഷൻ ഏതാണ് ?
ഉപഭോക്തൃ സംരക്ഷണ നിയമം 2019 ലെ ഏത് വകുപ്പിലാണ് സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്നത്
കേരള പോലീസും കേരള ക്രിക്കറ്റ് അസോസിയേഷനും സംയുക്തമായി ഏറ്റെടുക്കുന്ന ലഹരി വിരുദ്ധ പ്രചാരണം ആരംഭിച്ച വർഷം ഏതാണ് ?