App Logo

No.1 PSC Learning App

1M+ Downloads
വിസ്‍തൃതം ,സാമാന്യ വിസ്ത്രിതം ,സൂക്ഷം എന്നിങ്ങനെ മൂന്ന് തലങ്ങളിൽ മേഖലകളെക്കുറിച്ചുള്ള പഠനമേത് ?

Aസംമോഹികപഠനം

Bഭൂപ്രദേശപഠനം

Cഅന്തരീക്ഷപഠനം

Dനഗരപഠനം

Answer:

B. ഭൂപ്രദേശപഠനം


Related Questions:

അന്തരീക്ഷ ഘടന , കാലാവസ്ഥകടകങ്ങൾ എന്നിവയെക്കുറിച്ചുള്ള പഠനമേത് ?
പീഠഭൂമികൾ ..... നൽകുന്നു.
ഭൂമിയുടെ വിവരണം ..... എന്നറിയപ്പെടുന്നു.
മണ്ണിന്റെ രൂപവത്കരണത്തെക്കുറിച്ചുള്ള പഠനം ..... പഠനത്തിനായി നീക്കിവച്ചിരിക്കുന്നു.
വ്യവസ്ഥാപിത സമീപനം , മേഖലാ സമീപനം എന്നിവ ഏത് ശാസ്ത്രപഠനത്തിന്റെ സമീപനരീതികളാണ് ?