വിഹാരങ്ങളുടെ നാട് എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം?Aഅസ്സാംBബിഹാർCഗുജറാത്ത്DഹരിയാനAnswer: B. ബിഹാർ Read Explanation: ബിഹാർ: പ്രാചീനകാലത്ത് മഗധ എന്നറിയപ്പെട്ട സംസ്ഥാനം. മൈഥിലി ഭാഷ നിലവിലുള്ള സംസ്ഥാനം വിഹാരങ്ങളുടെ നാട് എന്നറിയപ്പെട്ട സംസ്ഥാനംRead more in App