വിൺ +തലം ചേർത്തെഴുതിയാൽAവിൺതലംBവിണ്ടലംCവിണ്ണലംDവിണ്‌ഡലംAnswer: B. വിണ്ടലം Read Explanation: ആദേശസന്ധിക്ക് ഉദാഹരണമാണ് വിണ്‍+തലം = വിണ്ടലം ( ത ക്ക് പകരം ട വന്നു) Eg: മീന്‍+ചന്ത = മീഞ്ചന്ത (ന്‍ പോയി പകരം ഞ വന്നു) കണ്‍+നീര്‍ = കണ്ണീര്‍ (ന ക്ക് പകരം ണ വന്നു) നിന്‍+ചുണ്ട് = നിഞ്ചുണ്ട് (ന്‍ ന് പകരം ഞ വന്നു) നെല്+മണി = നെന്മണി ( ല് നു പകരം ന് വന്നു) Read more in App