Challenger App

No.1 PSC Learning App

1M+ Downloads
വിൻഡ് സോളാർ ഹൈബ്രിഡ് നയ പ്രകാരം ചുവടെയുള്ളതിൽ ഏതാണ് ശരിയായത് ?

Aപാരമ്പര്യേതര പുനരുല്പാദക ഊർജമന്ത്രാലയമാണ് നയം പ്രഖ്യാപിച്ചത്.

B2018ലാണ് ഈ നയം പ്രഖ്യാപിച്ചത്

Cഈ നയപ്രകാരം കാറ്റാടിപ്പാടങ്ങളും സോളാർ പാനലുകളും സ്ഥാപിക്കാൻ ഒരേ ഭൂമി ഉപയോഗിക്കാം

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം


Related Questions:

ചുവടെ കൊടുത്തവയിൽ ട്രഡീഷണൽ നോളഡ്ജ് ഡിജിറ്റൽ ലൈബ്രറിയുമായി ബന്ധപ്പെട്ട് ശരിയായതേത് ?
CSIR ൻ്റെ കീഴിലുള്ള സെൻട്രൽ ഗ്ലാസ്സ് സെറാമിക് റിസർച്ച് ഇൻസ്റ്റിട്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെ ?
ഇന്ത്യയുടെ ആകെ പ്രകൃതിവാതക ഇന്ധനകളിൽ 41% കാണപ്പെടുന്നത് ഏത് പ്രദേശങ്ങളിലാണ് ?
ഇന്ത്യൻ രസതന്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്?
സംരക്ഷിത ജൈവമണ്ഡല പദവി ലഭിക്കുന്ന ഇന്ത്യയിലെ പത്താമത്തെ ജൈവമണ്ഡലം ഏത് ?