App Logo

No.1 PSC Learning App

1M+ Downloads
വീക്ഷണ വിസ്തൃതി ഏറ്റവും കുറഞ്ഞ ദർപ്പണം ഏതാണ് ?

Aകോൺവെകസ് ദർപ്പണം

Bകോൺകേവ് ദർപ്പണം

Cആറൺമുള കണ്ണാടി

Dഇവയൊന്നുമല്ല

Answer:

B. കോൺകേവ് ദർപ്പണം

Read Explanation:

Note:

  • വീക്ഷണ വിസ്തൃതി ഏറ്റവും കുറഞ്ഞ ദർപ്പണം : കോൺകേവ് 

  • വീക്ഷണ വിസ്തൃതി ഏറ്റവും കൂടിയ ദർപ്പണം : കോൺവെകസ് 


Related Questions:

സങ്കോചിക്കാനും പൂർവസ്ഥിതി പ്രാപിക്കാനും കഴിവുള്ള കോശങ്ങൾ അടങ്ങിയിരിക്കുന്ന കലകൾ?
ശരീരചലനം സാധ്യമാക്കുന്ന കലകൾ ഏതാണ് ?
പ്രകാശസംശ്ലേഷണത്തിനും ആഹാരസംഭരണത്തിനും സഹായിക്കുന്ന സസ്യകല ഏതാണ് :
അസ്ഥി, തരുണാസ്ഥി, നാരുകല, രക്തം തുടങ്ങിയവ __________
സസ്യത്തിൻ്റെ കാണ്ഡത്തിൻ്റെയും വേരിൻ്റെയും ആഗ്രസ്ഥാനത്ത് കാണപ്പെടുന്ന പ്രത്യേക കോശങ്ങളാണ് :