വീക്ഷണസ്ഥിരതയിൽ ദൃശ്യാനുഭവം ഏകദേശം എത്ര സമയത്തേക്ക് നിലനിൽക്കും?A1/16B1/6C1/8D1/18Answer: A. 1/16 Read Explanation: വീക്ഷണസ്ഥിരതയ്ക്ക് ഉദാഹരണങ്ങൾ കത്തുന്ന ചന്ദനത്തിരി വളരെ വേഗത്തിൽ ചുഴറ്റുമ്പോൾ അഗ്നിവലയം കാണുന്നത്.തീപന്തമോ, തീകൊള്ളിയോ വളരെ വേഗത്തിൽ ചുഴറ്റുമ്പോൾ അഗ്നിവലയം കാണുന്നത്. Read more in App