App Logo

No.1 PSC Learning App

1M+ Downloads
വീങ്ങൽ പ്രതികരണത്തിനാവശ്യമായ രാസവസ്തുക്കൾ ഉല്പാദിപ്പിക്കുന്ന ശ്വേതരക്താണു ഏത് ?

Aബേസോഫിൽ

Bമോണോസൈറ്റ്

Cഈസിനോഫിൽ

Dലിംഫോസൈറ്റ്

Answer:

C. ഈസിനോഫിൽ

Read Explanation:

  • ന്യൂട്രോഫിൽ - ബാക്ടീരിയയെ വിഴുങ്ങിനശിപ്പിക്കുന്നു, ബാക്ടീരിയ യെ നശിപ്പിക്കുന്ന രാസവസ്‌തുക്കൾ നിർമിക്കുന്നു.

  • ബേസോഫിൽ - മറ്റ് ശ്വേതരക്താണുക്കളെ ഉത്തേജിപ്പിക്കുന്നു. രക്തക്കുഴലുകൾ വികസിപ്പിക്കുന്നു.

  • മോണോസൈറ്റ് - രോഗാണുക്കളെ വിഴുങ്ങി നശിപ്പിക്കുന്നു

  • ലിംഫോസൈറ്റ് - രോഗാണുക്കളെ പ്രത്യേകം തിരിച്ചറിഞ്ഞ് നശിപ്പിക്കുന്നു.


Related Questions:

താഴെ പറയുന്നവയിൽ ഹീമോഗ്ലോബിൻ ഏതിലാണ് കാണപ്പെടുന്നത്?
Choose the correct statement
Which of the following plasma protein is involved in coagulation of blood?
ശ്വേത രക്താണുക്കളിൽ ഉൾപ്പെടാത്തത് ഏത്
എല്ലാ ഗ്രൂപ്പുകളിൽ നിന്നും രക്തം സ്വീകരിക്കാവുന്ന രക്തഗ്രൂപ്പ് ഏത് ?