Challenger App

No.1 PSC Learning App

1M+ Downloads
വീടുകൾക്കുള്ളിൽ അവധിക്കാലം ചെലവഴിക്കുന്ന കുട്ടികൾക്ക് സർഗ്ഗശേഷി പ്രകാശിപ്പിക്കുന്നതിനായി സർക്കാർ തുടങ്ങിയ പദ്ധതി ?

Aമിഠായി

Bഅക്ഷരവൃക്ഷം

Cഅവധിക്കാലം

Dസമ്മർ അറ്റ് ഹോം

Answer:

B. അക്ഷരവൃക്ഷം

Read Explanation:

മിഠായി - പ്രമേഹം ബാധിച്ച കുട്ടികൾക്ക് ഇൻസുലിൻ വീട്ടിൽ എത്തിക്കുന്ന പദ്ധതി


Related Questions:

യെല്ലോ ലൈൻ പദ്ധതി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിധവകൾക്ക് സ്വയം തൊഴിൽ ചെയ്യുന്നതിനായി കേരള ശിശുവികസന വകുപ്പ് ആരംഭിച്ച പദ്ധതി ഏത് ?
ഒരു സ്വകാര്യ വ്യക്തി നാല് സെന്റ് സ്ഥലം അംഗനവാടി നിർമ്മാണത്തിന് നൽകാമെന്ന് പറഞ്ഞു. ഈ സ്ഥലം രജിസ്റ്റർ ചെയ്യേണ്ടത് ആരുടെ പേരിലാണ് ?
നീരൊഴുക്ക് തടസ്സപ്പെട്ട് നിർജ്ജീവമായ ജലാശയങ്ങളെ പുനരുജ്ജീവിപ്പിക്കാൻ എറണാകുളം ജില്ലാ ഭരണകൂടം നടപ്പാക്കുന്ന പദ്ധതി ഏത് ?
രൂപമാറ്റം വരുത്തി റോഡുകളിൽ കൂടി സഞ്ചരിക്കുന്ന വാഹനങ്ങൾ പിടികൂടുന്നതിനായി കേരളത്തിൽ ആരംഭിച്ച പരിശോധന ?