Challenger App

No.1 PSC Learning App

1M+ Downloads
വീട്ടിലുള്ള ചെറിയ കുട്ടി അവന്റെ സഹപാഠിയെ കുറിച്ച്‌ പരാതി പറയുന്നു. ഇതിനോട് എങ്ങിനെ പ്രതികരിക്കും ?

Aസഹപാഠിയെ പിടിച്ച് ശിക്ഷിക്കും

Bസഹപാഠിയുടെ രക്ഷിതാക്കളോട് പരാതി പറയും.

Cകുട്ടിയെ പരാതി പറഞ്ഞതിന് ശിക്ഷിക്കും.

Dരണ്ട് കുട്ടികളോടും സൗഹൃദ നിലയിൽ സംസാരിച്ചു അവരെ സുഹൃത്തുക്കളാക്കും

Answer:

D. രണ്ട് കുട്ടികളോടും സൗഹൃദ നിലയിൽ സംസാരിച്ചു അവരെ സുഹൃത്തുക്കളാക്കും


Related Questions:

'മനുഷ്യനെ അവൻറെ സാഹചര്യങ്ങളിൽ മനസ്സിലാക്കുകയാണ് മനശാസ്ത്രത്തിന്റെ ധർമ്മം' എന്ന് അഭിപ്രായപ്പെട്ടതാര് ?
മസ്തിഷ്കത്തിന്റെ കേടുപാടുകൾ മൂലം ഭാഷണവും ലിഖിത രൂപവും ആയ ഭാഷാവിനിമയ പ്രക്രിയകൾ മനസ്സിലാക്കാനുള്ള തകരാറ് അറിയപ്പെടുന്നത്?
താങ്കളുടെ ക്ലാസിലെ ഒരു കുട്ടി താരതമ്യേന ഉച്ചത്തിൽ സംസാരിക്കുകയും സംസാരിക്കുമ്പോൾ മൈക്കിനോട് ചേർന്നു നിൽക്കുകയും ചെയ്യുന്നു. ചിലപ്പോഴൊക്കെ അവൻ പറഞ്ഞ കാര്യങ്ങൾ ആവർത്തിക്കാൻ അധ്യാപകനോട് ആവശ്യപ്പെടുകയും ചെയ്യുന്നു. താങ്കൾ കാണുന്ന ന്യൂനത ?
H.M. is the most famous human subject in the study of:
'ടെർമിനൽ ഫീഡ്ബാക്ക്' എന്നത് പഠനത്തെ സംബന്ധിച്ചു പഠിതാവിന് നൽകുന്നത്?