App Logo

No.1 PSC Learning App

1M+ Downloads
വീയപുരം റിസർവ് വനം സ്ഥിതി ചെയ്യുന്ന ജില്ല ?

Aആലപ്പുഴ

Bവയനാട്

Cഇടുക്കി

Dപത്തനംതിട്ട

Answer:

A. ആലപ്പുഴ

Read Explanation:

  • ആലപ്പുഴ ജില്ലയിലെ ഒരേ ഒരു റിസർവ് വനമാണ് വീയപുരം

Related Questions:

കേരളത്തിൽ ഏറ്റവും കൂടുതൽ റിസർവ് വനമുള്ള ജില്ല ഏത് ?
Kerala Forest Research Institute was situated in?
കേരളത്തിലെ ഏറ്റവും വലിയ വനം ഡിവിഷൻ ഏത് ?
കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന വനങ്ങൾ ഏത് ?
ഏറ്റവും കുറവ് വിസ്തൃതിയുള്ള വനം ഡിവിഷൻ ഏതാണ് ?