App Logo

No.1 PSC Learning App

1M+ Downloads
വീര കേരള സിംഹം എന്ന് ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിൽ വിശേഷി പ്പിക്കുന്നത് ആരെ ?

Aചെമ്പൻ പോക്കർ

Bപാലിയത്തച്ഛൻ

Cപഴശ്ശിരാജ

Dവേലുത്തമ്പി ദളവ

Answer:

C. പഴശ്ശിരാജ

Read Explanation:

  • കേരള സിംഹം എന്നറിയപ്പെടുന്നത് - പഴശ്ശിരാജ
  • പഴശ്ശിരാജയെ കേരളസിംഹം എന്ന് വിശേഷിപ്പിച്ചത് - സർദാർ കെ എം പണിക്കർ
  • ബ്രിട്ടീഷ് രേഖകളിൽ പഴശ്ശിരാജയെ വിശേഷിപ്പിച്ചിരിക്കുന്നത് - പൈച്ചിരാജ, കെട്ട്യോട്ട് രാജ 
  • "പുരളിശെമ്മൻ" എന്ന പേരിൽ അറിയപ്പെട്ടത് - പഴശ്ശിരാജ

Related Questions:

1888 ൽ നടന്ന ചരിത്രപ്രസിദ്ധമായ സംഭവം :
' യജമാനൻ ' എന്ന മാസിക പുറത്തിറക്കിയ വർഷം ഏതാണ് ?
അമേരിക്കൻ മോഡൽ ഭരണപരിഷ്ക്കാരത്തിനെതിരെ കർഷകർ നടത്തിയ സമരം :
തൃശ്ശൂരിൽ നിന്നും കാസർഗോഡ് ചന്ദ്രഗിരിപ്പുഴ വരെ യാചന യാത്ര നടത്തിയത് ആരുടെ നേതൃത്വത്തിലാണ്?
Who is the founder of CMI Church (Carmelite of Mary Immaculate) ?