App Logo

No.1 PSC Learning App

1M+ Downloads
വൃക്കയിലേക് ഉയർന്ന മർദ്ദത്തിൽ രക്തം എത്തിക്കുന്ന മഹാധമനിയുടെ ഭാഗം ഏതാണ് ?

Aവൃക്കധമനി

Bവൃക്കസിര

Cഇഫറൻറ് വെസ്സൽ

Dഅഫറൻറ് വെസ്സൽ

Answer:

A. വൃക്കധമനി


Related Questions:

മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവം ഏതാണ് ?
ആദ്യമായി കൃത്രിമ വൃക്ക രൂപകൽപ്പന ചെയ്തത് ആരാണ് ?
അഹറൻ്റ് വെസൽ ബോമാൻസ് ക്യാപ്‌സ്യൂളിനുള്ളിൽ പ്രവേശിച്ച് സൂക്ഷ്‌മ ലോമികകളായി മാറുന്ന ഭാഗം?
അമീബയുടെ വിസർജനാവയവം ഏതാണ് ?
നെഫ്‌റോണിൽ കാണപ്പെടുന്ന ഇരട്ട ഭിത്തിയുള്ള കപ്പുപോലെ ഉള്ള ഭാഗം ഏതു പേരില് ആണ് അറിയപ്പെടുന്നത് ?