App Logo

No.1 PSC Learning App

1M+ Downloads
വൃക്കയിൽ പ്രവർത്തിച്ച് ശരീരത്തിന്റെ ജല ലവണ സംതുലിതാവസ്ഥ നിലനിർത്താനും രക്തസമ്മർദ്ദം ക്രമീകരിക്കാനും സഹായിക്കുന്ന ഹോർമോൺ ഏത്

Aകോർട്ടിസോൾ

Bആൽഡോസ്റ്റിറോൺ

Cഎപ്പിനെഫ്രിൻ

Dപാരാതെർമോൺ

Answer:

B. ആൽഡോസ്റ്റിറോൺ

Read Explanation:

  • അഡ്രിനൽ ഗ്രന്ഥിയുടെ കോർട്ടക്സ് ഉത്പാദിപ്പിക്കുന്ന ഹോർമോണുകളാണ് കോർട്ടിസോൾ, അൽഡോസ്റ്റിറോൺ, ലൈംഗിക ഹോർമോണുകൾ എന്നിവ.

  • കോർട്ടിസോളിൻ്റെ ധർമ്മങ്ങൾ - മാംസ്യം, കൊഴുപ്പ് എന്നിവയിൽ നിന്നുള്ള ഗ്ലൂക്കോസ് നിർമ്മാണം, പ്രതിരോധ കോശങ്ങളുടെ പ്രവർത്തനം മന്ദീഭവിപ്പിക്കൽ ശരീരവീക്കം, അലർജി എന്നിവ ഇല്ലാതാക്കൽ

  • അൽഡോസ്റ്റിറോണിന്റെ ധർമ്മങ്ങൾ - വൃക്കയിൽ പ്രവർത്തിച്ച് ശരീരത്തിലെ ലവണ ജല സന്തുലിതാവസ്ഥ നിലനിർത്തുന്നു, രക്തസമ്മർദ്ദം ക്രമീകരിക്കുന്നു


Related Questions:

അയഡിന്റെ അഭാവത്തിൽ തൈറോക്സിന്റെ ഉൽപ്പാദനം തടസ്സപ്പെടുന്നു. തൈറോക്സിൻ ഉൽപ്പാദിപ്പിക്കാനുള്ള ഒരു ശ്രമമെന്ന നിലയിൽ തൈറോയ്ഡ് ഗ്രന്ഥി അമിതമായി വളരുന്നു. ഈ അവസ്ഥയാണ്
Which of the following directly stimulates the secretion of aldosterone?
Lack of which hormone causes Addison’s disease?
Insulin consist of:
A peptide hormone is