വൃക്കരോഗം ഹൃദ്രോഗം ഹീമോഫീലിയ തുടങ്ങിയ മാരകരോഗങ്ങൾ ബാധിച്ച 18 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് ധനസഹായം നൽകുന്ന പദ്ധതി ഏത്?AസുകൃതംBതാലോലംCമിഠായിDഉഷസ്Answer: B. താലോലം Read Explanation: താലോലം പദ്ധതി സാമൂഹികക്ഷേമ വകുപ്പിന്റെ കീഴിൽ കേരള സോഷ്യൽ സെക്യുരിറ്റി മിഷൻ 18 വയസിൽ താഴെയുള്ള കുട്ടികൾക്ക് നൽകിവരുന്ന ചികിത്സാ പദ്ധതി 2010 മാർച്ച് 19 നാണ് താലോലം പദ്ധതി ആരംഭിച്ചത്. ചികിത്സാ ചെലവുകള്‍ വഹിക്കാന്‍ കഴിയാത്ത കുടുംബങ്ങളിലെ കുട്ടികള്‍ക്ക് എ.പി.എല്‍, ബി.പി.എല്‍ വ്യത്യാസമില്ലാതെ പദ്ധതിയുടെ പ്രയോജനം ലഭ്യമാകും. ഒരു കുട്ടിക്ക് 50,000 രൂപ എന്ന പരിധി നിശ്ചയിച്ചാണ് ആദ്യ ധനസഹായം അനുവദിക്കുന്നത്. എന്നിരുന്നാലും,റിപ്പോർട്ടിດന്‍റ അടിസ്ഥാനത്തിൽ ആശുപത്രി അധിക ച്ചെലവ് വഹിക്കും Read more in App